Skip to content
ThuthiThuthiThuthi
Psalms · chapter 59 · verse 7

Psalm 59:7 in Malayalam

അവർ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ടു; ആർ കേൾക്കും എന്നു അവർ പറയുന്നു.

Avar tangngalute vaaykontu shakaarikkunnu; vaalukal avarute adharangngalil untu; aar kelkkum ennu avar parayunnu.

Psalm 59:7 in English

King James Version (KJV)
Behold, they belch out with their mouth: swords [are] in their lips: for who, [say they], doth hear?
World English Bible (WEB)
Behold, they spew with their mouth. Swords are in their lips, “For”, they say, “who hears us?”
American Standard Version (ASV)
Behold, they belch out with their mouth; Swords are in their lips: For who, [say they], doth hear?
Bible in Basic English (BBE)
See, hate is dropping from their lips; curses are on their tongues: they say, Who gives attention to it?
Darby Translation (DBY)
Behold, they belch out with their mouth; swords are in their lips: for who [say they] doth hear?
Webster's Bible (WBS)
Behold, they belch out with their mouth: swords [are] in their lips: for who, [say they] , doth hear?
Young's Literal Translation (YLT)
Lo, they belch out with their mouths, Swords [are] in their lips, for 'Who heareth?'

Read in context

  1. 5സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദർശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.
  2. 6സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവർ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.
  3. 7അവർ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ടു; ആർ കേൾക്കും എന്നു അവർ പറയുന്നു.
  4. 8എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
  5. 9എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
Read all of Psalm 59

Cross references

Original words (Hebrew)

Psalm 59:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.