Skip to content
ThuthiThuthiThuthi
Psalms · chapter 52 · verse 3

Psalm 52:3 in Malayalam

നീ നന്മയെക്കാൾ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.

Nee nanmayekkaal tinmayeyum neetiye sansaarikkunnatinekkaal vyaajatteyum ishtappetunnu. Selaa.

Psalm 52:3 in English

King James Version (KJV)
Thou lovest evil more than good; [and] lying rather than to speak righteousness. Selah.
World English Bible (WEB)
You love evil more than good, lying rather than speaking the truth. Selah.
American Standard Version (ASV)
Thou lovest evil more than good, And lying rather than to speak righteousness. [Selah
Bible in Basic English (BBE)
You have more love for evil than for good, for deceit than for works of righteousness. (Selah.)
Darby Translation (DBY)
Thou hast loved evil rather than good, lying rather than to speak righteousness. Selah.
Webster's Bible (WBS)
Thou lovest evil more than good; [and] lying rather than to speak righteousness. Selah.
Young's Literal Translation (YLT)
Thou hast loved evil rather than good, Lying, than speaking righteousness. Selah.

Read in context

  1. 1സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ധ്യാനം. എദോമ്യനായ ദോവേഗ് ചെന്നു ശൗലിനോടു: ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ വന്നിരുന്നു എന്നറിയിച്ചപ്പോൾ ചമെച്ചതു. വീരാ, നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തു? ദൈവത്തിന്റെ ദയ നിരന്തരമാകുന്നു.
  2. 2ചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
  3. 3നീ നന്മയെക്കാൾ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.
  4. 4നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.
  5. 5ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്നു അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിർമ്മൂലമാക്കും. സേലാ.
Read all of Psalm 52

Cross references

Original words (Hebrew)

Psalm 52:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.