Skip to content
ThuthiThuthiThuthi
Psalms · chapter 54 · verse 5

Psalm 54:5 in Malayalam

അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.

Avan ente shatrukkalkku tinma pakaram cheyyum; ninte vishvastatayaal avare sanharichchukalayename.

Psalm 54:5 in English

King James Version (KJV)
He shall reward evil unto mine enemies: cut them off in thy truth.
World English Bible (WEB)
He will repay the evil to my enemies. Destroy them in your truth.
American Standard Version (ASV)
He will requite the evil unto mine enemies: Destroy thou them in thy truth.
Bible in Basic English (BBE)
Let the evil works of my haters come back on them again; let them be cut off by your good faith.
Darby Translation (DBY)
He will requite evil to mine enemies: in thy truth cut them off.
Webster's Bible (WBS)
He will reward evil to my enemies; cut them off in thy truth.
Young's Literal Translation (YLT)
Turn back doth the evil thing to mine enemies, In Thy truth cut them off.

Read in context

  1. 3അന്യജാതിക്കാർ എന്നോടു എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്കു ജീവഹാനിവരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.
  2. 4ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.
  3. 5അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.
  4. 6സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാൻ അതിന്നു സ്തോത്രം ചെയ്യും.
  5. 7അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും.
Read all of Psalm 54

Cross references

Original words (Hebrew)

Psalm 54:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.