Skip to content
ThuthiThuthiThuthi
Psalms · chapter 55 · verse 14

Psalm 55:14 in Malayalam

നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.

Naam tammil madhurasamparkkam cheytu purushaaravumaayi daivaalayattilekku poyallo.

Psalm 55:14 in English

King James Version (KJV)
We took sweet counsel together, [and] walked unto the house of God in company.
World English Bible (WEB)
We took sweet fellowship together. We walked in God’s house with company.
American Standard Version (ASV)
We took sweet counsel together; We walked in the house of God with the throng.
Bible in Basic English (BBE)
We had loving talk together, and went to the house of God in company.
Darby Translation (DBY)
We who held sweet intercourse together. To the house of God we walked amid the throng.
Webster's Bible (WBS)
We took sweet counsel together, [and] walked to the house of God in company.
Young's Literal Translation (YLT)
When together we sweeten counsel, Into the house of God we walk in company.

Read in context

  1. 12എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.
  2. 13നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.
  3. 14നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.
  4. 15മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവർ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.
  5. 16ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.
Read all of Psalm 55

Cross references

Original words (Hebrew)

Psalm 55:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.