Skip to content
ThuthiThuthiThuthi
Psalms · chapter 55 · verse 16

Psalm 55:16 in Malayalam

ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.

Nyaano daivatte vilichchapekshikkum; yahova enne rakshikkum.

Psalm 55:16 in English

King James Version (KJV)
As for me, I will call upon God; and the LORD shall save me.
World English Bible (WEB)
As for me, I will call on God. The LORD will save me.
American Standard Version (ASV)
As for me, I will call upon God; And Jehovah will save me.
Bible in Basic English (BBE)
As for me, I will make my prayer to God, and he will be my saviour.
Darby Translation (DBY)
As for me, unto God will I call; and Jehovah will save me.
Webster's Bible (WBS)
As for me, I will call upon God: and the LORD will save me.
Young's Literal Translation (YLT)
I — to God I call, and Jehovah saveth me.

Read in context

  1. 14നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.
  2. 15മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവർ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.
  3. 16ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.
  4. 17ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും.
  5. 18എന്നോടു കയർത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവൻ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;
Read all of Psalm 55

Cross references

Original words (Hebrew)

Psalm 55:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.