Skip to content
ThuthiThuthiThuthi
Psalms · chapter 55 · verse 13

Psalm 55:13 in Malayalam

നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.

Neeyo ennotu samanaaya manushyanum ente sakhiyum ente praanasnehitanumaayirunnu.

Psalm 55:13 in English

King James Version (KJV)
But [it was] thou, a man mine equal, my guide, and mine acquaintance.
World English Bible (WEB)
But it was you, a man like me, my companion, and my familiar friend.
American Standard Version (ASV)
But it was thou, a man mine equal, My companion, and my familiar friend.
Bible in Basic English (BBE)
But it was you, my equal, my guide, my well-loved friend.
Darby Translation (DBY)
But it was thou, a man mine equal, mine intimate, my familiar friend. ...
Webster's Bible (WBS)
But [it was] thou, a man my equal, my guide, and my acquaintance.
Young's Literal Translation (YLT)
But thou, a man — as mine equal, My familiar friend, and mine acquaintance.

Read in context

  1. 11ദുഷ്ടത അതിന്റെ നടുവിൽ ഉണ്ടു; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.
  2. 12എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.
  3. 13നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.
  4. 14നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.
  5. 15മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവർ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.
Read all of Psalm 55

Cross references

Original words (Hebrew)

Psalm 55:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.