Skip to content
ThuthiThuthiThuthi
Psalms · chapter 7 · verse 4

Psalm 7:4 in Malayalam

എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ -

Enikku bandhuvaayirunnavanotu nyaan dosham cheytittuntengkil, - hetukootaate enikku vairiyaayirunnavane nyaan vituvichchuvallo -

Psalm 7:4 in English

King James Version (KJV)
If I have rewarded evil unto him that was at peace with me; (yea, I have delivered him that without cause is mine enemy:)
World English Bible (WEB)
if I have rewarded evil to him who was at peace with me (yes, I have plundered him who without cause was my adversary),
American Standard Version (ASV)
If I have rewarded evil unto him that was at peace with me (Yea, I have delivered him that without cause was mine adversary);
Bible in Basic English (BBE)
If I have given back evil to him who did evil to me, or have taken anything from him who was against me without cause;
Darby Translation (DBY)
If I have rewarded evil to him that was at peace with me; (indeed I have freed him that without cause oppressed me;)
Webster's Bible (WBS)
If I have rewarded evil to him that was at peace with me; (yes, I have delivered him that without cause is my enemy:)
Young's Literal Translation (YLT)
If I have done my well-wisher evil, And draw mine adversary without cause,

Read in context

  1. 2അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.
  2. 3എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,
  3. 4എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ -
  4. 5ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ.
  5. 6യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിർത്തുനില്ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
Read all of Psalm 7

Cross references

Original words (Hebrew)

Psalm 7:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.