Skip to content
ThuthiThuthiThuthi
Psalms · chapter 55 · verse 6

Psalm 55:6 in Malayalam

പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാൻ പറഞ്ഞു.

Praavinnullatupole enikku chirakuntaayirunnuvengkil! Ennaal nyaan parannupoyi vishramikkumaayirunnu ennu nyaan paranynyu.

Psalm 55:6 in English

King James Version (KJV)
And I said, Oh that I had wings like a dove! [for then] would I fly away, and be at rest.
World English Bible (WEB)
I said, “Oh that I had wings like a dove! Then I would fly away, and be at rest.
American Standard Version (ASV)
And I said, Oh that I had wings like a dove! Then would I fly away, and be at rest.
Bible in Basic English (BBE)
And I said, If only I had wings like a dove! for then I would go in flight from here and be at rest.
Darby Translation (DBY)
And I said, Oh that I had wings like a dove! I would fly away, and be at rest;
Webster's Bible (WBS)
And I said, O that I had wings like a dove! [for then] I would fly away, and be at rest.
Young's Literal Translation (YLT)
And I say, 'Who doth give to me a pinion as a dove? I fly away and rest,

Read in context

  1. 4എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.
  2. 5ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
  3. 6പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാൻ പറഞ്ഞു.
  4. 7അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ.
  5. 8കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാൻ ഒരു സങ്കേതത്തിലേക്കു ഓടിപ്പോകുമായിരുന്നു!
Read all of Psalm 55

Cross references

Original words (Hebrew)

Psalm 55:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.