Skip to content
ThuthiThuthiThuthi
Psalms · chapter 57 · verse 7

Psalm 57:7 in Malayalam

എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.

Ente manassu urechchirikkunnu; daivame, ente manassu urechchirikkunnu; nyaan paatum; nyaan keerttanam cheyyum.

Psalm 57:7 in English

King James Version (KJV)
My heart is fixed, O God, my heart is fixed: I will sing and give praise.
World English Bible (WEB)
My heart is steadfast, God. My heart is steadfast. I will sing, yes, I will sing praises.
American Standard Version (ASV)
My heart is fixed, O God, my heart is fixed: I will sing, yea, I will sing praises.
Bible in Basic English (BBE)
My heart is fixed, O God, my heart is fixed; I will make songs, and give praise.
Darby Translation (DBY)
My heart is fixed, O God, my heart is fixed: I will sing, yea, I will sing psalms.
Webster's Bible (WBS)
My heart is fixed, O God, my heart is fixed: I will sing and give praise.
Young's Literal Translation (YLT)
Prepared is my heart, O God, Prepared is my heart, I sing and praise.

Read in context

  1. 5ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.
  2. 6അവർ എന്റെ കാലടികൾക്കു ഒരു വലവിരിച്ചു; എന്റെ മനസ്സു ഇടിഞ്ഞിരിക്കുന്നു; അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; അതിൽ അവർ തന്നേ വീണു. സേലാ.
  3. 7എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.
  4. 8എൻ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിൻ! ഞാൻ അതികാലത്തെ ഉണരും.
  5. 9കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം ചെയ്യും.
Read all of Psalm 57

Cross references

Original words (Hebrew)

Psalm 57:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.