Skip to content
ThuthiThuthiThuthi
Psalms · chapter 112 · verse 7

Psalm 112:7 in Malayalam

ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കും.

Durvvarttamaanannimittam avan bhayappetukayilla; avante hrudayam yahovayil aashrayichchu urechchirikkum.

Psalm 112:7 in English

King James Version (KJV)
He shall not be afraid of evil tidings: his heart is fixed, trusting in the LORD.
World English Bible (WEB)
He will not be afraid of evil news. His heart is steadfast, trusting in the LORD.
American Standard Version (ASV)
He shall not be afraid of evil tidings: His heart is fixed, trusting in Jehovah.
Bible in Basic English (BBE)
He will have no fear of evil news; his heart is fixed, for his hope is in the Lord.
Darby Translation (DBY)
He shall not be afraid of evil tidings; his heart is fixed confiding in Jehovah;
Webster's Bible (WBS)
He shall not be afraid of evil tidings: his heart is fixed, trusting in the LORD.
Young's Literal Translation (YLT)
Of an evil report he is not afraid, Prepared is His heart, confident in Jehovah.

Read in context

  1. 5കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും.
  2. 6അവൻ ഒരു നാളും കുലുങ്ങിപ്പോകയില്ല; നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും.
  3. 7ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കും.
  4. 8അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.
  5. 9അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും.
Read all of Psalm 112

Cross references

Original words (Hebrew)

Psalm 112:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.