Skip to content
ThuthiThuthiThuthi
Psalms · chapter 59 · verse 15

Psalm 59:15 in Malayalam

അവർ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു; തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും താമസിക്കുന്നു.

Avar aahaarattinnaayi uzhannunatakkunnu; truptiyaayillengkil avar raatrimuzhuvanum taamasikkunnu.

Psalm 59:15 in English

King James Version (KJV)
Let them wander up and down for meat, and grudge if they be not satisfied.
World English Bible (WEB)
They shall wander up and down for food, and wait all night if they aren’t satisfied.
American Standard Version (ASV)
They shall wander up and down for food, And tarry all night if they be not satisfied.
Bible in Basic English (BBE)
Let them go wandering up and down in search of food, and be there all night if they have not enough.
Darby Translation (DBY)
They shall wander about for meat, and stay all night if they be not satisfied.
Webster's Bible (WBS)
Let them wander up and down for food, and grudge if they are not satisfied.
Young's Literal Translation (YLT)
They — they wander for food, If they are not satisfied — then they murmur.

Read in context

  1. 13കോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.
  2. 14സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവർ നഗരത്തിന്നു ചുറ്റും നടക്കുന്നു.
  3. 15അവർ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു; തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും താമസിക്കുന്നു.
  4. 16ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
  5. 17എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
Read all of Psalm 59

Cross references

Original words (Hebrew)

Psalm 59:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.