Skip to content
ThuthiThuthiThuthi
Psalms · chapter 59 · verse 14

Psalm 59:14 in Malayalam

സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവർ നഗരത്തിന്നു ചുറ്റും നടക്കുന്നു.

Sandhyaasamayattu avar matangngivarunnu; naayeppole kurechchunkontu avar nagarattinnu chuttum natakkunnu.

Psalm 59:14 in English

King James Version (KJV)
And at evening let them return; [and] let them make a noise like a dog, and go round about the city.
World English Bible (WEB)
At evening let them return. Let them howl like a dog, and go around the city.
American Standard Version (ASV)
And at evening let them return, let them howl like a dog, And go round about the city.
Bible in Basic English (BBE)
And in the evening let them come back, and make a noise like a dog, and go round the town.
Darby Translation (DBY)
And in the evening they shall return, they shall howl like a dog, and go round about the city.
Webster's Bible (WBS)
And at evening let them return; [and] let them make a noise like a dog, and go about the city.
Young's Literal Translation (YLT)
And they turn back at evening, They make a noise like a dog, And they go round about the city.

Read in context

  1. 12അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളുംനിമിത്തവും അവർ പറയുന്ന ശാപവും ഭോഷ്കുംനിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപ്പെട്ടുപോകട്ടെ.
  2. 13കോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.
  3. 14സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവർ നഗരത്തിന്നു ചുറ്റും നടക്കുന്നു.
  4. 15അവർ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു; തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും താമസിക്കുന്നു.
  5. 16ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
Read all of Psalm 59

Cross references

Original words (Hebrew)

Psalm 59:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.