Psalms · chapter 59 · verse 17
Psalm 59:17 in Malayalam
എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
Ente balamaayullove, nyaan ninakku stutipaatum; daivam ente gopuravum ennotu dayayulla daivavum allo.
Psalm 59:17 in English
- King James Version (KJV)
- Unto thee, O my strength, will I sing: for God [is] my defence, [and] the God of my mercy.
- World English Bible (WEB)
- To you, my strength, I will sing praises. For God is my high tower, the God of my mercy.
- American Standard Version (ASV)
- Unto thee, O my strength, will I sing praises: For God is my high tower, the God of my mercy.
- Bible in Basic English (BBE)
- To you, O my strength, will I make my song: because God is my high tower, even the God of my mercy.
- Darby Translation (DBY)
- Unto thee, my strength, will I sing psalms; for God is my high fortress, the God of my mercy.
- Webster's Bible (WBS)
- To thee, O my strength, will I sing: for God [is] my defense, [and] the God of my mercy.
- Young's Literal Translation (YLT)
- O my Strength, unto Thee I sing praise, For God [is] my tower, the God of my kindness!
Read in context
- 15അവർ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു; തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും താമസിക്കുന്നു.
- 16ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
- 17എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
Cross references
- Psalm 59:9–10 സങ്കീർത്തനങ്ങൾ 59:9–10എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു. എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
- Psalm 46:1 സങ്കീർത്തനങ്ങൾ 46:1സംഗീതപ്രമാണിക്കു; കന്യകമാർ എന്ന രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. ഒരു ഗീതം. ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
- Psalm 18:1 സങ്കീർത്തനങ്ങൾ 18:1യഹോവ അവനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്റെ കയ്യിൽനിന്നും വിടുവിച്ച കാലത്തു അവൻ ഈ സംഗീതവാക്യങ്ങളെ യഹോവക്കു പാടി. എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.