Skip to content
ThuthiThuthiThuthi
Psalms · chapter 62 · verse 10

Psalm 62:10 in Malayalam

പീഡനത്തിൽ ആശ്രയിക്കരുതു; കവർച്ചയിൽ മയങ്ങിപ്പോകരുതു; സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുതു;

Peedanattil aashrayikkarutu; kavarchchayil mayangngippokarutu; sampattu varddhichchaal atil manassu vekkarutu;

Psalm 62:10 in English

King James Version (KJV)
Trust not in oppression, and become not vain in robbery: if riches increase, set not your heart [upon them].
World English Bible (WEB)
Don’t trust in oppression. Don’t become vain in robbery. If riches increase, don’t set your heart on them.
American Standard Version (ASV)
Trust not in oppression, And become not vain in robbery: If riches increase, set not your heart [thereon].
Bible in Basic English (BBE)
Have no faith in the rewards of evil-doing, or in profits wrongly made: if your wealth is increased, do not put your hopes on it.
Darby Translation (DBY)
Put not confidence in oppression, and become not vain in robbery; if wealth increase, set not your heart upon it.
Webster's Bible (WBS)
Trust not in oppression, and become not vain in robbery: if riches increase, set not your heart [upon them] .
Young's Literal Translation (YLT)
Trust not in oppression, And in robbery become not vain, Wealth — when it increaseth — set not the heart.

Read in context

  1. 8ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.
  2. 9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.
  3. 10പീഡനത്തിൽ ആശ്രയിക്കരുതു; കവർച്ചയിൽ മയങ്ങിപ്പോകരുതു; സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുതു;
  4. 11ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു, ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
  5. 12കർത്താവേ, ദയയും നിനക്കുള്ളതാകുന്നു; നീ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.
Read all of Psalm 62

Cross references

Original words (Hebrew)

Psalm 62:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.