Skip to content
ThuthiThuthiThuthi
Psalms · chapter 62 · verse 11

Psalm 62:11 in Malayalam

ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു, ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.

Balam daivattinnullatennu daivam orikkal arulichcheytu, nyaan rantupraavashyam kettumirikkunnu.

Psalm 62:11 in English

King James Version (KJV)
God hath spoken once; twice have I heard this; that power [belongeth] unto God.
World English Bible (WEB)
God has spoken once; twice I have heard this, that power belongs to God.
American Standard Version (ASV)
God hath spoken once, Twice have I heard this, That power belongeth unto God.
Bible in Basic English (BBE)
Once has God said, twice has it come to my ears, that power is God's:
Darby Translation (DBY)
Once hath God spoken, twice have I heard this, that strength [belongeth] unto God.
Webster's Bible (WBS)
God hath spoken once; twice have I heard this; that power [belongeth] to God.
Young's Literal Translation (YLT)
Once hath God spoken, twice I heard this, That 'strength [is] with God.'

Read in context

  1. 9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.
  2. 10പീഡനത്തിൽ ആശ്രയിക്കരുതു; കവർച്ചയിൽ മയങ്ങിപ്പോകരുതു; സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുതു;
  3. 11ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു, ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
  4. 12കർത്താവേ, ദയയും നിനക്കുള്ളതാകുന്നു; നീ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.
Read all of Psalm 62

Cross references

Original words (Hebrew)

Psalm 62:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.