Skip to content
ThuthiThuthiThuthi
Psalms · chapter 62 · verse 5

Psalm 62:5 in Malayalam

എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.

Ente ullame, daivatte nokki ma౗namaayirikka; ente pratyaasha avangkalninnu varunnu.

Psalm 62:5 in English

King James Version (KJV)
My soul, wait thou only upon God; for my expectation [is] from him.
World English Bible (WEB)
My soul, wait in silence for God alone, for my expectation is from him.
American Standard Version (ASV)
My soul, wait thou in silence for God only; For my expectation is from him.
Bible in Basic English (BBE)
My soul, put all your faith in God; for from him comes my hope.
Darby Translation (DBY)
Upon God alone, O my soul, rest peacefully; for my expectation is from him.
Webster's Bible (WBS)
My soul, wait thou only upon God; for my expectation [is] from him.
Young's Literal Translation (YLT)
Only — for God, be silent, O my soul, For from Him [is] my hope.

Read in context

  1. 3നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?
  2. 4അവന്റെ പദവിയിൽനിന്നു അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നതു; അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ടു അവർ ശപിക്കുന്നു. സേലാ.
  3. 5എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.
  4. 6അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല.
  5. 7എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
Read all of Psalm 62

Cross references

Original words (Hebrew)

Psalm 62:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.