Skip to content
ThuthiThuthiThuthi
Psalms · chapter 62 · verse 7

Psalm 62:7 in Malayalam

എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.

Ente rakshayum ente mahimayum daivattinte pakkal aakunnu; ente urappulla paarayum ente sangketavum daivattingkalaakunnu.

Psalm 62:7 in English

King James Version (KJV)
In God [is] my salvation and my glory: the rock of my strength, [and] my refuge, [is] in God.
World English Bible (WEB)
My salvation and my honor is with God. The rock of my strength, and my refuge, is in God.
American Standard Version (ASV)
With God is my salvation and my glory: The rock of my strength, and my refuge, is in God.
Bible in Basic English (BBE)
In God is my salvation, and my glory; the Rock of my strength, and my safe place.
Darby Translation (DBY)
With God is my salvation and my glory; the rock of my strength, my refuge is in God.
Webster's Bible (WBS)
In God [is] my salvation and my glory: the rock of my strength, [and] my refuge, [is] in God.
Young's Literal Translation (YLT)
On God [is] my salvation, and my honour, The rock of my strength, my refuge [is] in God.

Read in context

  1. 5എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.
  2. 6അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല.
  3. 7എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
  4. 8ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.
  5. 9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.
Read all of Psalm 62

Cross references

Original words (Hebrew)

Psalm 62:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.