Skip to content
ThuthiThuthiThuthi
Psalms · chapter 63 · verse 10

Psalm 63:10 in Malayalam

അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; കുറുനരികൾക്കു അവർ ഇരയായ്തീരും.

Avare vaalinte shaktikku elpikkum; kurunarikalkku avar irayaayteerum.

Psalm 63:10 in English

King James Version (KJV)
They shall fall by the sword: they shall be a portion for foxes.
World English Bible (WEB)
They shall be given over to the power of the sword. They shall be jackal food.
American Standard Version (ASV)
They shall be given over to the power of the sword: They shall be a portion for foxes.
Bible in Basic English (BBE)
They will be cut off by the sword; they will be food for foxes.
Darby Translation (DBY)
They shall be given over to the power of the sword; they shall be the portion of foxes.
Webster's Bible (WBS)
They shall fall by the sword: they shall be a portion for foxes.
Young's Literal Translation (YLT)
They cause him to run on the edge of the sword, A portion for foxes they are.

Read in context

  1. 8എന്റെ ഉള്ളം നിന്നോടുപറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.
  2. 9എന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
  3. 10അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; കുറുനരികൾക്കു അവർ ഇരയായ്തീരും.
  4. 11എന്നാൽ രാജാവു ദൈവത്തിൽ സന്തോഷിക്കും; അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.
Read all of Psalm 63

Cross references

Original words (Hebrew)

Psalm 63:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.