Skip to content
ThuthiThuthiThuthi
Psalms · chapter 63 · verse 9

Psalm 63:9 in Malayalam

എന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.

Ennaal avar svantanaashattinnaayi enikku praanahaani varuttuvaan nokkunnu; avar bhoomiyute adhobhaagangngalilekku irangngippokum.

Psalm 63:9 in English

King James Version (KJV)
But those [that] seek my soul, to destroy [it], shall go into the lower parts of the earth.
World English Bible (WEB)
But those who seek my soul to destroy it shall go into the lower parts of the earth.
American Standard Version (ASV)
But those that seek my soul, to destroy it, Shall go into the lower parts of the earth.
Bible in Basic English (BBE)
But those whose desire is my soul's destruction will go down to the lower parts of the earth.
Darby Translation (DBY)
But those that seek my soul, to destroy [it], shall go into the lower parts of the earth;
Webster's Bible (WBS)
But those [that] seek my soul to destroy [it] , shall go into the lower parts of the earth.
Young's Literal Translation (YLT)
And they who for desolation seek my soul, Go in to the lower parts of the earth.

Read in context

  1. 7നീ എനിക്കു സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
  2. 8എന്റെ ഉള്ളം നിന്നോടുപറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.
  3. 9എന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
  4. 10അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; കുറുനരികൾക്കു അവർ ഇരയായ്തീരും.
  5. 11എന്നാൽ രാജാവു ദൈവത്തിൽ സന്തോഷിക്കും; അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.
Read all of Psalm 63

Cross references

Original words (Hebrew)

Psalm 63:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.