Skip to content
ThuthiThuthiThuthi
Psalms · chapter 65 · verse 2

Psalm 65:2 in Malayalam

പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.

Praartthana kelkkunnavanaayullove, sakalajadavum ninte atukkalekku varunnu.

Psalm 65:2 in English

King James Version (KJV)
O thou that hearest prayer, unto thee shall all flesh come.
World English Bible (WEB)
You who hear prayer, all men will come to you.
American Standard Version (ASV)
O thou that hearest prayer, Unto thee shall all flesh come.
Bible in Basic English (BBE)
To you, O hearer of prayer, let the words of all flesh come.
Darby Translation (DBY)
O thou that hearest prayer, unto thee shall all flesh come.
Webster's Bible (WBS)
O thou that hearest prayer, to thee shall all flesh come.
Young's Literal Translation (YLT)
Hearer of prayer, to Thee all flesh cometh.

Read in context

  1. 1സംഗീതപ്രമാണിക്കു; ഒരു സങ്കീർത്തനം; ദാവീദിന്റെ ഒരു ഗീതം. ദൈവമേ, സീയോനിൽ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നേ നേർച്ച കഴിക്കുന്നു.
  2. 2പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.
  3. 3എന്റെ അകൃത്യങ്ങൾ എന്റെ നേരെ അതിബലമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രമങ്ങൾക്കു പരിഹാരം വരുത്തും.
  4. 4നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.
Read all of Psalm 65

Cross references

Original words (Hebrew)

Psalm 65:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.