Skip to content
ThuthiThuthiThuthi
Psalms · chapter 65 · verse 4

Psalm 65:4 in Malayalam

നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.

Ninte praakaarangngalil paarkkentatinnu nee tiranynyetuttu atuppikkunna manushyan bhaagyavaan; nyangngal ninte vishuddhamandiramaaya ninte aalayattile nanmakontu truptanmaaraakum.

Psalm 65:4 in English

King James Version (KJV)
Blessed [is the man whom] thou choosest, and causest to approach [unto thee, that] he may dwell in thy courts: we shall be satisfied with the goodness of thy house, [even] of thy holy temple.
World English Bible (WEB)
Blessed is the one whom you choose and cause to come near, that he may live in your courts. We will be filled with the goodness of your house, your holy temple.
American Standard Version (ASV)
Blessed is the man whom thou choosest, and causest to approach [unto thee], That he may dwell in thy courts: We shall be satisfied with the goodness of thy house, Thy holy temple.
Bible in Basic English (BBE)
Happy is the man of your selection, to whom you give a resting-place in your house; we will be full of the good things out of your holy place.
Darby Translation (DBY)
Blessed is he whom thou choosest and causest to approach: he shall dwell in thy courts. We shall be satisfied with the goodness of thy house, of thy holy temple.
Webster's Bible (WBS)
Blessed [is the man whom] thou choosest, and causest to approach [to thee] , [that] he may dwell in thy courts: we shall be satisfied with the goodness of thy house, [even] of thy holy temple.
Young's Literal Translation (YLT)
O the happiness of [him whom] Thou choosest, And drawest near, he inhabiteth Thy courts, We are satisfied with the goodness of Thy house, Thy holy temple.

Read in context

  1. 2പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.
  2. 3എന്റെ അകൃത്യങ്ങൾ എന്റെ നേരെ അതിബലമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രമങ്ങൾക്കു പരിഹാരം വരുത്തും.
  3. 4നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.
  4. 5ഭൂമിയുടെ എല്ലാഅറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിന്നും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്കു ഉത്തരമരുളുന്നു.
  5. 6അവൻ ബലം അരെക്കു കെട്ടിക്കൊണ്ടു തന്റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു.
Read all of Psalm 65

Cross references

Original words (Hebrew)

Psalm 65:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.