Skip to content
ThuthiThuthiThuthi
Psalms · chapter 66 · verse 17

Psalm 66:17 in Malayalam

ഞാൻ എന്റെ വായ് കൊണ്ട് അവനോടു നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.

Nyaan ente vaay kont avanotu nilavilichchu; ente naavinmel avante pukazhcha untaayirunnu.

Psalm 66:17 in English

King James Version (KJV)
I cried unto him with my mouth, and he was extolled with my tongue.
World English Bible (WEB)
I cried to him with my mouth. He was extolled with my tongue.
American Standard Version (ASV)
I cried unto him with my mouth, And he was extolled with my tongue.
Bible in Basic English (BBE)
My voice went up to him, and I was lifted up from the underworld.
Darby Translation (DBY)
I called unto him with my mouth, and he was extolled with my tongue.
Webster's Bible (WBS)
I cried to him with my mouth, and he was extolled with my tongue.
Young's Literal Translation (YLT)
Unto Him [with] my mouth I have called, And exaltation [is] under my tongue.

Read in context

  1. 15ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടെ തടിപ്പിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ.
  2. 16സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.
  3. 17ഞാൻ എന്റെ വായ് കൊണ്ട് അവനോടു നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
  4. 18ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു.
  5. 19എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
Read all of Psalm 66

Cross references

Original words (Hebrew)

Psalm 66:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.