Skip to content
ThuthiThuthiThuthi
Psalms · chapter 69 · verse 19

Psalm 69:19 in Malayalam

എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു.

Enikkulla nindayum lajjayum apamaanavum nee ariyunnu; ente vairikal ellaavarum ninte drushtiyil irikkunnu.

Psalm 69:19 in English

King James Version (KJV)
Thou hast known my reproach, and my shame, and my dishonour: mine adversaries [are] all before thee.
World English Bible (WEB)
You know my reproach, my shame, and my dishonor. My adversaries are all before you.
American Standard Version (ASV)
Thou knowest my reproach, and my shame, and my dishonor: Mine adversaries are all before thee.
Bible in Basic English (BBE)
You have seen my shame, how I was laughed at and made low; my haters are all before you.
Darby Translation (DBY)
Thou knowest my reproach, and my shame, and my dishonour: mine adversaries are all before thee.
Webster's Bible (WBS)
Thou hast known my reproach, and my shame, and my dishonor: my adversaries [are] all before thee.
Young's Literal Translation (YLT)
Thou — Thou hast known my reproach, And my shame, and my blushing, Before Thee [are] all mine adversaries.

Read in context

  1. 17അടിയന്നു തിരുമുഖം മറെക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കയാൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.
  2. 18എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കേണമേ.
  3. 19എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു.
  4. 20നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
  5. 21അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.
Read all of Psalm 69

Cross references

Original words (Hebrew)

Psalm 69:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.