Skip to content
ThuthiThuthiThuthi
Psalms · chapter 69 · verse 7

Psalm 69:7 in Malayalam

നിന്റെനിമിത്തം ഞാൻ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.

Nintenimittam nyaan ninda vahichchu; lajja ente mukhatte mootiyirikkunnu.

Psalm 69:7 in English

King James Version (KJV)
Because for thy sake I have borne reproach; shame hath covered my face.
World English Bible (WEB)
Because for your sake, I have borne reproach. Shame has covered my face.
American Standard Version (ASV)
Because for thy sake I have borne reproach; Shame hath covered my face.
Bible in Basic English (BBE)
I have been wounded with sharp words because of you; my face has been covered with shame.
Darby Translation (DBY)
Because for thy sake I have borne reproach; confusion hath covered my face.
Webster's Bible (WBS)
Because for thy sake I have borne reproach; shame hath covered my face.
Young's Literal Translation (YLT)
For because of Thee I have borne reproach, Shame hath covered my face.

Read in context

  1. 5ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല.
  2. 6സൈന്യങ്ങളുടെ യഹോവയായ കർത്താവേ, നിങ്കൽ പ്രത്യാശവെക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
  3. 7നിന്റെനിമിത്തം ഞാൻ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
  4. 8എന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്കു അന്യനും ആയി തീർന്നിരിക്കുന്നു.
  5. 9നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.
Read all of Psalm 69

Cross references

Original words (Hebrew)

Psalm 69:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.