Skip to content
ThuthiThuthiThuthi
John · chapter 8 · verse 49

John 8:49 in Malayalam

അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.

Atinnu yeshu: enikku bhootamilla; nyaan ente pitaavine bahumaanikka atre cheyyunnatu; ningngalo enne apamaanikkunnu.

John 8:49 in English

King James Version (KJV)
Jesus answered, I have not a devil; but I honour my Father, and ye do dishonour me.
World English Bible (WEB)
Jesus answered, “I don’t have a demon, but I honor my Father and you dishonor me.
American Standard Version (ASV)
Jesus answered, I have not a demon; but I honor my Father, and ye dishonor me.
Bible in Basic English (BBE)
And this was the answer of Jesus: I have not an evil spirit; but I give honour to my Father and you do not give honour to me.
Darby Translation (DBY)
Jesus answered, I have not a demon; but I honour my Father, and ye dishonour me.
Webster's Bible (WBS)
Jesus answered, I have not a demon; but I honor my Father, and ye dishonor me.
Young's Literal Translation (YLT)
Jesus answered, 'I have not a demon, but I honour my Father, and ye dishonour me;

Read in context

  1. 47ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.
  2. 48യെഹൂദന്മാർ അവനോടു: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.
  3. 49അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
  4. 50ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു.
  5. 51ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു.
Read all of John 8

Cross references

Original words (Greek)

John 8:49 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.