Skip to content
ThuthiThuthiThuthi
Psalms · chapter 69 · verse 33

Psalm 69:33 in Malayalam

യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;

Yahova daridranmaarute praartthana kelkkunnu; tante baddhanmaare nindikkunnatumilla;

Psalm 69:33 in English

King James Version (KJV)
For the LORD heareth the poor, and despiseth not his prisoners.
World English Bible (WEB)
For the LORD hears the needy, and doesn’t despise his captive people.
American Standard Version (ASV)
For Jehovah heareth the needy, And despiseth not his prisoners.
Bible in Basic English (BBE)
For the ears of the Lord are open to the poor, and he takes thought for his prisoners.
Darby Translation (DBY)
For Jehovah heareth the needy, and despiseth not his prisoners.
Webster's Bible (WBS)
For the LORD heareth the poor, and despiseth not his prisoners.
Young's Literal Translation (YLT)
For Jehovah hearkeneth unto the needy, And His bound ones He hath not despised.

Read in context

  1. 31അതു യഹോവെക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
  2. 32സൗമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
  3. 33യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
  4. 34ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
  5. 35ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാർത്തു അതിനെ കൈവശമാക്കും.
Read all of Psalm 69

Cross references

Original words (Hebrew)

Psalm 69:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.