Skip to content
ThuthiThuthiThuthi
Psalms · chapter 69 · verse 5

Psalm 69:5 in Malayalam

ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല.

Daivame, nee ente bhoshatvam ariyunnu; ente akrutyangngal ninakku maravaayirikkunnilla.

Psalm 69:5 in English

King James Version (KJV)
O God, thou knowest my foolishness; and my sins are not hid from thee.
World English Bible (WEB)
God, you know my foolishness. My sins aren’t hidden from you.
American Standard Version (ASV)
O God, thou knowest my foolishness; And my sins are not hid from thee.
Bible in Basic English (BBE)
O God, you see how foolish I am; and my wrongdoing is clear to you.
Darby Translation (DBY)
Thou, O God, knowest my foolishness, and my trespasses are not hidden from thee.
Webster's Bible (WBS)
O God, thou knowest my foolishness; and my sins are not hid from thee.
Young's Literal Translation (YLT)
O God, Thou — Thou hast known Concerning my overturn, And my desolations from Thee have not been hid.

Read in context

  1. 3എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.
  2. 4കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ കവർച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.
  3. 5ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല.
  4. 6സൈന്യങ്ങളുടെ യഹോവയായ കർത്താവേ, നിങ്കൽ പ്രത്യാശവെക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
  5. 7നിന്റെനിമിത്തം ഞാൻ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
Read all of Psalm 69

Cross references

Original words (Hebrew)

Psalm 69:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.