Skip to content
ThuthiThuthiThuthi
Psalms · chapter 71 · verse 9

Psalm 71:9 in Malayalam

വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.

Vaarddhakyakaalattu nee enne tallikkalayarute; balam kshayikkumpol enne upekshikkayumarute.

Psalm 71:9 in English

King James Version (KJV)
Cast me not off in the time of old age; forsake me not when my strength faileth.
World English Bible (WEB)
Don’t reject me in my old age. Don’t forsake me when my strength fails.
American Standard Version (ASV)
Cast me not off in the time of old age; Forsake me not when my strength faileth.
Bible in Basic English (BBE)
Do not give me up when I am old; be my help even when my strength is gone.
Darby Translation (DBY)
Cast me not off in the time of old age; forsake me not when my strength faileth.
Webster's Bible (WBS)
Cast me not off in the time of old age; forsake me not when my strength faileth.
Young's Literal Translation (YLT)
Cast me not off at the time of old age, According to the consumption of my power forsake me not.

Read in context

  1. 7ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
  2. 8എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
  3. 9വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.
  4. 10എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ കൂടിയാലോചിക്കുന്നു.
  5. 11ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്നു പിടിപ്പിൻ; വിടുവിപ്പാൻ ആരുമില്ല എന്നു അവർ പറയുന്നു.
Read all of Psalm 71

Cross references

Original words (Hebrew)

Psalm 71:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.