Skip to content
ThuthiThuthiThuthi
Psalms · chapter 71 · verse 10

Psalm 71:10 in Malayalam

എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ കൂടിയാലോചിക്കുന്നു.

Ente shatrukkal ennekkurichchu sansaarikkunnu; ente praanahaanikkaayi kaattirikkunnavar kootiyaalochikkunnu.

Psalm 71:10 in English

King James Version (KJV)
For mine enemies speak against me; and they that lay wait for my soul take counsel together,
World English Bible (WEB)
For my enemies talk about me. Those who watch for my soul conspire together,
American Standard Version (ASV)
For mine enemies speak concerning me; And they that watch for my soul take counsel together,
Bible in Basic English (BBE)
For my haters are waiting secretly for me; and those who are watching for my soul are banded together in their evil designs,
Darby Translation (DBY)
For mine enemies speak against me, and they that watch for my soul consult together,
Webster's Bible (WBS)
For my enemies speak against me; and they that lay wait for my soul take counsel together,
Young's Literal Translation (YLT)
For mine enemies have spoken against me, And those watching my soul have taken counsel together,

Read in context

  1. 8എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
  2. 9വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.
  3. 10എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ കൂടിയാലോചിക്കുന്നു.
  4. 11ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്നു പിടിപ്പിൻ; വിടുവിപ്പാൻ ആരുമില്ല എന്നു അവർ പറയുന്നു.
  5. 12ദൈവമേ, എന്നോടു അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
Read all of Psalm 71

Cross references

Original words (Hebrew)

Psalm 71:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.