Skip to content
ThuthiThuthiThuthi
Psalms · chapter 73 · verse 25

Psalm 73:25 in Malayalam

സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.

Svarggattil enikku aarullu? Bhoomiyilum ninneyallaate nyaan onnum aagrahikkunnilla.

Psalm 73:25 in English

King James Version (KJV)
Whom have I in heaven [but thee]? and [there is] none upon earth [that] I desire beside thee.
World English Bible (WEB)
Whom do I have in heaven? There is no one on earth whom I desire besides you.
American Standard Version (ASV)
Whom have I in heaven [but thee]? And there is none upon earth that I desire besides thee.
Bible in Basic English (BBE)
Whom have I in heaven but you? and having you I have no desire for anything on earth.
Darby Translation (DBY)
Whom have I in the heavens? and there is none upon earth I desire beside thee.
Webster's Bible (WBS)
Whom have I in heaven [but thee] ? and [there is] none upon earth [that] I desire besides thee.
Young's Literal Translation (YLT)
Whom have I in the heavens? And with Thee none I have desired in earth.

Read in context

  1. 23എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു.
  2. 24നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
  3. 25സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.
  4. 26എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.
  5. 27ഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.
Read all of Psalm 73

Cross references

Original words (Hebrew)

Psalm 73:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.