Skip to content
ThuthiThuthiThuthi
Psalms · chapter 73 · verse 24

Psalm 73:24 in Malayalam

നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.

Ninte aalochanayaal nee enne natattum; pinnettetil mahatvattilekku enne kaikkollum.

Psalm 73:24 in English

King James Version (KJV)
Thou shalt guide me with thy counsel, and afterward receive me [to] glory.
World English Bible (WEB)
You will guide me with your counsel, and afterward receive me to glory.
American Standard Version (ASV)
Thou wilt guide me with thy counsel, And afterward receive me to glory.
Bible in Basic English (BBE)
Your wisdom will be my guide, and later you will put me in a place of honour.
Darby Translation (DBY)
Thou wilt guide me by thy counsel, and after the glory, thou wilt receive me.
Webster's Bible (WBS)
Thou wilt guide me with thy counsel, and afterward receive me [to] glory.
Young's Literal Translation (YLT)
With Thy counsel Thou dost lead me, And after honour dost receive me.

Read in context

  1. 22ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.
  2. 23എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു.
  3. 24നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
  4. 25സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.
  5. 26എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.
Read all of Psalm 73

Cross references

Original words (Hebrew)

Psalm 73:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.