Skip to content
ThuthiThuthiThuthi
Psalms · chapter 73 · verse 9

Psalm 73:9 in Malayalam

അവർ വായ് ആകാശത്തോളം ഉയർത്തുന്നു; അവരുടെ നാവു ഭൂമിയിൽ സഞ്ചരിക്കുന്നു.

Avar vaay aakaashattolam uyarttunnu; avarute naavu bhoomiyil sanycharikkunnu.

Psalm 73:9 in English

King James Version (KJV)
They set their mouth against the heavens, and their tongue walketh through the earth.
World English Bible (WEB)
They have set their mouth in the heavens. Their tongue walks through the earth.
American Standard Version (ASV)
They have set their mouth in the heavens, And their tongue walketh through the earth.
Bible in Basic English (BBE)
Their mouth goes up to heaven; their tongues go walking through the earth.
Darby Translation (DBY)
They set their mouth in the heavens, and their tongue walketh through the earth.
Webster's Bible (WBS)
They set their mouth against the heavens, and their tongue walketh through the earth.
Young's Literal Translation (YLT)
They have set in the heavens their mouth, And their tongue walketh in the earth.

Read in context

  1. 7അവരുടെ കണ്ണുകൾ പുഷ്ടികൊണ്ടു ഉന്തിനില്ക്കുന്നു; അവരുടെ ഹൃദയത്തിലെ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു.
  2. 8അവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.
  3. 9അവർ വായ് ആകാശത്തോളം ഉയർത്തുന്നു; അവരുടെ നാവു ഭൂമിയിൽ സഞ്ചരിക്കുന്നു.
  4. 10അതുകൊണ്ടു അവൻതന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; അവർ ധാരാളം വെള്ളം വലിച്ചുകുടിക്കുന്നു.
  5. 11ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന്നു അറിവുണ്ടോ? എന്നു അവർ പറയുന്നു.
Read all of Psalm 73

Cross references

Original words (Hebrew)

Psalm 73:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.