Skip to content
ThuthiThuthiThuthi
Psalms · chapter 75 · verse 9

Psalm 75:9 in Malayalam

ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.

Nyaano ennekkum prastaavikkum; yaakkobinte daivattinnu stutipaatum.

Psalm 75:9 in English

King James Version (KJV)
But I will declare for ever; I will sing praises to the God of Jacob.
World English Bible (WEB)
But I will declare this forever: I will sing praises to the God of Jacob.
American Standard Version (ASV)
But I will declare for ever, I will sing praises to the God of Jacob.
Bible in Basic English (BBE)
But I will ever be full of joy, making songs of praise to the God of Jacob.
Darby Translation (DBY)
But as for me, I will declare for ever; I will sing psalms to the God of Jacob.
Webster's Bible (WBS)
But I will declare for ever; I will sing praises to the God of Jacob.
Young's Literal Translation (YLT)
And I — I declare [it] to the age, I sing praise to the God of Jacob.

Read in context

  1. 7ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
  2. 8യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
  3. 9ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
  4. 10ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.
Read all of Psalm 75

Cross references

Original words (Hebrew)

Psalm 75:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.