Skip to content
ThuthiThuthiThuthi
Psalms · chapter 9 · verse 14

Psalm 9:14 in Malayalam

ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ.

Nyaan seeyonputriyute pativaatilukalil ninte stutiye okkeyum prastaavichchu ninte rakshayil santoshikkentatinnu tanne.

Psalm 9:14 in English

King James Version (KJV)
That I may shew forth all thy praise in the gates of the daughter of Zion: I will rejoice in thy salvation.
World English Bible (WEB)
that I may show all of your praise. I will rejoice in your salvation in the gates of the daughter of Zion.
American Standard Version (ASV)
That I may show forth all thy praise. In the gates of the daughter of Zion I will rejoice in thy salvation.
Bible in Basic English (BBE)
So that I may make clear all your praise in the house of the daughter of Zion: I will be glad because of your salvation.
Darby Translation (DBY)
That I may declare all thy praise in the gates of the daughter of Zion. I will be joyful in thy salvation.
Webster's Bible (WBS)
That I may show forth all thy praise in the gates of the daughter of Zion: I will rejoice in thy salvation.
Young's Literal Translation (YLT)
So that I recount all Thy praise, In the gates of the daughter of Zion. I rejoice on Thy salvation.

Read in context

  1. 12രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല.
  2. 13യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
  3. 14ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ.
  4. 15ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്കുന്നു.
  5. 16യഹോവ തന്നേത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
Read all of Psalm 9

Cross references

Original words (Hebrew)

Psalm 9:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.