Skip to content
ThuthiThuthiThuthi
Psalms · chapter 77 · verse 12

Psalm 77:12 in Malayalam

ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.

Nyaan ninte sakalapravruttiyeyum kurichchu dhyaanikkum; ninte kriyakalekkurichchu nyaan chintikkum.

Psalm 77:12 in English

King James Version (KJV)
I will meditate also of all thy work, and talk of thy doings.
World English Bible (WEB)
I will also meditate on all your work, and consider your doings.
American Standard Version (ASV)
I will meditate also upon all thy work, And muse on thy doings.
Bible in Basic English (BBE)
I will give thought to all your work, while my mind goes over your acts of power.
Darby Translation (DBY)
And I will meditate upon all thy work, and muse upon thy doings.
Webster's Bible (WBS)
I will meditate also of all thy work, and talk of thy doings.
Young's Literal Translation (YLT)
And I have meditated on all Thy working, And I talk concerning Thy doings.

Read in context

  1. 10എന്നാൽ അതു എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നേ എന്നു ഞാൻ പറഞ്ഞു.
  2. 11ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.
  3. 12ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.
  4. 13ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
  5. 14നീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു; നിന്റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.
Read all of Psalm 77

Cross references

Original words (Hebrew)

Psalm 77:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.