Skip to content
ThuthiThuthiThuthi
Psalms · chapter 77 · verse 11

Psalm 77:11 in Malayalam

ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.

Nyaan yahovayute pravruttikale varnnikkum; ninte pantatte atbhutangngale nyaan orkkum.

Psalm 77:11 in English

King James Version (KJV)
I will remember the works of the LORD: surely I will remember thy wonders of old.
World English Bible (WEB)
I will remember the LORD’s deeds; for I will remember your wonders of old.
American Standard Version (ASV)
I will make mention of the deeds of Jehovah; For I will remember thy wonders of old.
Bible in Basic English (BBE)
I will keep in mind the works of Jah: I will keep the memory of your wonders in the past.
Darby Translation (DBY)
Will I remember, — the works of Jah; for I will remember thy wonders of old,
Webster's Bible (WBS)
I will remember the works of the LORD: surely I will remember thy wonders of old.
Young's Literal Translation (YLT)
I mention the doings of Jah, For I remember of old Thy wonders,

Read in context

  1. 9ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ? അവൻ കോപത്തിൽ തന്റെ കരുണ അടെച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.
  2. 10എന്നാൽ അതു എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നേ എന്നു ഞാൻ പറഞ്ഞു.
  3. 11ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.
  4. 12ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.
  5. 13ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
Read all of Psalm 77

Cross references

Original words (Hebrew)

Psalm 77:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.