Skip to content
ThuthiThuthiThuthi
Psalms · chapter 77 · verse 4

Psalm 77:4 in Malayalam

നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാൻ കഴിയാതവണ്ണം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.

Nee ente kanninnu urakkam tatuttirikkunnu; sansaarippaan kazhiyaatavannam nyaan vyaakulappettirikkunnu.

Psalm 77:4 in English

King James Version (KJV)
Thou holdest mine eyes waking: I am so troubled that I cannot speak.
World English Bible (WEB)
You hold my eyelids open. I am so troubled that I can’t speak.
American Standard Version (ASV)
Thou holdest mine eyes watching: I am so troubled that I cannot speak.
Bible in Basic English (BBE)
You keep my eyes from sleep; I am so troubled that no words come.
Darby Translation (DBY)
Thou holdest open mine eyelids; I am full of disquiet and cannot speak.
Webster's Bible (WBS)
Thou holdest my eyes waking: I am so troubled that I cannot speak.
Young's Literal Translation (YLT)
Thou hast taken hold of the watches of mine eyes, I have been moved, and I speak not.

Read in context

  1. 2കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
  2. 3ഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു; ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവു വിഷാദിക്കുന്നു. സേലാ.
  3. 4നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാൻ കഴിയാതവണ്ണം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
  4. 5ഞാൻ പൂർവ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.
  5. 6രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു; എന്റെ ഹൃദയംകൊണ്ടു ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.
Read all of Psalm 77

Cross references

Original words (Hebrew)

Psalm 77:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.