Skip to content
ThuthiThuthiThuthi
Psalms · chapter 42 · verse 8

Psalm 42:8 in Malayalam

യഹോവ പകൽനേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ.

Yahova pakalnerattu tante daya kalpikkum; raatrisamayattu nyaan avannu paattu paatikkontirikkum; ente jeevante daivattotulla praartthana tanne.

Psalm 42:8 in English

King James Version (KJV)
[Yet] the LORD will command his lovingkindness in the daytime, and in the night his song [shall be] with me, [and] my prayer unto the God of my life.
World English Bible (WEB)
The LORD will command his loving kindness in the daytime. In the night his song shall be with me: a prayer to the God of my life.
American Standard Version (ASV)
[Yet] Jehovah will command his lovingkindness in the day-time; And in the night his song shall be with me, [Even] a prayer unto the God of my life.
Bible in Basic English (BBE)
But the Lord will send his mercy in the daytime, and in the night his song will be with me, a prayer to the God of my life.
Darby Translation (DBY)
In the day-time will Jehovah command his loving-kindness, and in the night his song shall be with me, a prayer unto the God of my life.
Webster's Bible (WBS)
[Yet] the LORD will command his loving-kindness in the day-time, and in the night his song [shall be] with me, [and] my prayer to the God of my life.
Young's Literal Translation (YLT)
By day Jehovah commandeth His kindness, And by night a song [is] with me, A prayer to the God of my life.

Read in context

  1. 6എന്റെ ദൈവമേ, എന്റെ ആത്മാവു എന്നിൽ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ടു യോർദ്ദാൻ പ്രദേശത്തും ഹെർമ്മോൻപർവ്വതങ്ങളിലും മിസാർമലയിലുംവെച്ചു ഞാൻ നിന്നെ ഓർക്കുന്നു;
  2. 7നിന്റെ നീർച്ചാട്ടങ്ങളുടെ ഇരെച്ചലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു.
  3. 8യഹോവ പകൽനേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ.
  4. 9നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും.
  5. 10നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകർക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.
Read all of Psalm 42

Cross references

Original words (Hebrew)

Psalm 42:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.