Psalms · chapter 78 · verse 26
Psalm 78:26 in Malayalam
അവൻ ആകാശത്തിൽ കിഴക്കൻകാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി.
Avan aakaashattil kizhakkankaattu atippichchu; tante shaktiyaal kizhakkan kaattuvarutti.
Psalm 78:26 in English
- King James Version (KJV)
- He caused an east wind to blow in the heaven: and by his power he brought in the south wind.
- World English Bible (WEB)
- He caused the east wind to blow in the sky. By his power he guided the south wind.
- American Standard Version (ASV)
- He caused the east wind to blow in the heavens; And by his power he guided the south wind.
- Bible in Basic English (BBE)
- He sent an east wind from heaven, driving on the south wind by his power.
- Darby Translation (DBY)
- He caused the east wind to rise in the heavens, and by his strength he brought the south wind;
- Webster's Bible (WBS)
- He caused an east wind to blow in the heaven: and by his power he brought in the south wind.
- Young's Literal Translation (YLT)
- He causeth an east wind to journey in the heavens, And leadeth by His strength a south wind,
Read in context
- 24അവർക്കു തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു.
- 25മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
- 26അവൻ ആകാശത്തിൽ കിഴക്കൻകാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി.
- 27അവൻ അവർക്കു പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
- 28അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
Cross references
- Numbers 11:31 സംഖ്യാപുസ്തകം 11:31അനന്തരം യഹോവ അയച്ച ഒരു കാറ്റു ഊതി കടലിൽനിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനില്ക്കുമാറാക്കി.
- Psalm 135:7 സങ്കീർത്തനങ്ങൾ 135:7അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.