Skip to content
ThuthiThuthiThuthi
Psalms · chapter 78 · verse 37

Psalm 78:37 in Malayalam

അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല; അവന്റെ നിയമത്തോടു അവർ വിശ്വസ്തത കാണിച്ചതുമില്ല.

Avarute hrudayam avangkal sthiramaayirunnilla; avante niyamattotu avar vishvastata kaanichchatumilla.

Psalm 78:37 in English

King James Version (KJV)
For their heart was not right with him, neither were they stedfast in his covenant.
World English Bible (WEB)
For their heart was not right with him, neither were they faithful in his covenant.
American Standard Version (ASV)
For their heart was not right with him, Neither were they faithful in his covenant.
Bible in Basic English (BBE)
And their hearts were not right with him, and they did not keep their agreement with him.
Darby Translation (DBY)
For their heart was not firm toward him, neither were they stedfast in his covenant.
Webster's Bible (WBS)
For their heart was not right with him, neither were they steadfast in his covenant.
Young's Literal Translation (YLT)
And their heart hath not been right with Him, And they have not been stedfast in His covenant.

Read in context

  1. 35ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
  2. 36എങ്കിലും അവർ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷ്കു പറയും.
  3. 37അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല; അവന്റെ നിയമത്തോടു അവർ വിശ്വസ്തത കാണിച്ചതുമില്ല.
  4. 38എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.
  5. 39അവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവൻ ഓർത്തു.
Read all of Psalm 78

Cross references

Original words (Hebrew)

Psalm 78:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.