Skip to content
ThuthiThuthiThuthi
Acts · chapter 8 · verse 21

Acts 8:21 in Malayalam

നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല.

Ninte hrudayam daiva sannidhiyil nerullatallaaykakontu ee kaaryattil ninakku pangkum ohariyumilla.

Acts 8:21 in English

King James Version (KJV)
Thou hast neither part nor lot in this matter: for thy heart is not right in the sight of God.
World English Bible (WEB)
You have neither part nor lot in this matter, for your heart isn’t right before God.
American Standard Version (ASV)
Thou hast neither part nor lot in this matter: for thy heart is not right before God.
Bible in Basic English (BBE)
You have no part in this business, because your heart is not right before God.
Darby Translation (DBY)
Thou hast neither part nor lot in this matter, for thy heart is not upright before God.
Webster's Bible (WBS)
Thou hast neither part nor lot in this matter: for thy heart is not right in the sight of God.
Young's Literal Translation (YLT)
thou hast neither part nor lot in this thing, for thy heart is not right before God;

Read in context

  1. 19ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.
  2. 20പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.
  3. 21നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല.
  4. 22നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.
  5. 23നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു.
Read all of Acts 8

Cross references

Original words (Greek)

Acts 8:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.