Skip to content
ThuthiThuthiThuthi
Psalms · chapter 78 · verse 35

Psalm 78:35 in Malayalam

ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.

Daivam tangngalute paara ennum atyunnatanaaya daivam tangngalute veentetuppukaaran ennum avar orkkum.

Psalm 78:35 in English

King James Version (KJV)
And they remembered that God [was] their rock, and the high God their redeemer.
World English Bible (WEB)
They remembered that God was their rock, the Most High God, their redeemer.
American Standard Version (ASV)
And they remembered that God was their rock, And the Most High God their redeemer.
Bible in Basic English (BBE)
In the memory that God was their Rock, and the Most High God their saviour.
Darby Translation (DBY)
And they remembered that God was their rock, and God, the Most High, their redeemer.
Webster's Bible (WBS)
And they remembered that God [was] their rock, and the high God their redeemer.
Young's Literal Translation (YLT)
And they remember that God [is] their rock, And God Most High their redeemer.

Read in context

  1. 33അതുകൊണ്ടു അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
  2. 34അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും.
  3. 35ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
  4. 36എങ്കിലും അവർ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷ്കു പറയും.
  5. 37അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല; അവന്റെ നിയമത്തോടു അവർ വിശ്വസ്തത കാണിച്ചതുമില്ല.
Read all of Psalm 78

Cross references

Original words (Hebrew)

Psalm 78:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.