Skip to content
ThuthiThuthiThuthi
Psalms · chapter 78 · verse 69

Psalm 78:69 in Malayalam

താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.

Taan sadaakaalattekkum sthaapichchirikkunna bhoomiyeppoleyum svarggonnatikaleppoleyum avan tante vishuddhamandiratte panitu.

Psalm 78:69 in English

King James Version (KJV)
And he built his sanctuary like high [palaces], like the earth which he hath established for ever.
World English Bible (WEB)
He built his sanctuary like the heights, like the earth which he has established forever.
American Standard Version (ASV)
And he built his sanctuary like the heights, Like the earth which he hath established for ever.
Bible in Basic English (BBE)
And he made his holy place like the high heaven, like the earth which is fixed by him for ever.
Darby Translation (DBY)
And he built his sanctuary like the heights, like the earth which he hath founded for ever.
Webster's Bible (WBS)
And he built his sanctuary like high [palaces] , like the earth which he hath established for ever.
Young's Literal Translation (YLT)
And buildeth His sanctuary as a high place, Like the earth, He founded it to the age.

Read in context

  1. 67എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
  2. 68അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു.
  3. 69താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
  4. 70അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി.
  5. 71തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.
Read all of Psalm 78

Cross references

Original words (Hebrew)

Psalm 78:69 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.