Skip to content
ThuthiThuthiThuthi
Psalms · chapter 78 · verse 9

Psalm 78:9 in Malayalam

ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.

Aayudham dharichcha villaalikalaaya ephrayeemyar yuddhadivasattil pintirinynyupoyi.

Psalm 78:9 in English

King James Version (KJV)
The children of Ephraim, [being] armed, [and] carrying bows, turned back in the day of battle.
World English Bible (WEB)
The children of Ephraim, being armed and carrying bows, turned back in the day of battle.
American Standard Version (ASV)
The children of Ephraim, being armed and carrying bows, Turned back in the day of battle.
Bible in Basic English (BBE)
The children of Ephraim, armed with bows, were turned back on the day of the fight.
Darby Translation (DBY)
The sons of Ephraim, armed bowmen, turned back in the day of battle.
Webster's Bible (WBS)
The children of Ephraim, [being] armed, [and] carrying bows, turned back in the day of battle.
Young's Literal Translation (YLT)
Sons of Ephraim — armed bearers of bow, Have turned in a day of conflict.

Read in context

  1. 7അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
  2. 8തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.
  3. 9ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.
  4. 10അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല; അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.
  5. 11അവർ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു.
Read all of Psalm 78

Cross references

Original words (Hebrew)

Psalm 78:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.