Skip to content
ThuthiThuthiThuthi
Psalms · chapter 78 · verse 7

Psalm 78:7 in Malayalam

അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും

Avar tangngalute aashrayam daivattil vekkukayum daivattinte pravruttikale marannukalayaate avante kalpanakale pramaanichchunatakkayum

Psalm 78:7 in English

King James Version (KJV)
That they might set their hope in God, and not forget the works of God, but keep his commandments:
World English Bible (WEB)
that they might set their hope in God, and not forget God’s deeds, but keep his commandments,
American Standard Version (ASV)
That they might set their hope in God, And not forget the works of God, But keep his commandments,
Bible in Basic English (BBE)
So that they might put their hope in God, and not let God's works go out of their minds, but keep his laws;
Darby Translation (DBY)
And that they might set their hope in God, and not forget the works of God, but observe his commandments;
Webster's Bible (WBS)
That they might set their hope in God, and not forget the works of God, but keep his commandments:
Young's Literal Translation (YLT)
And place in God their confidence, And forget not the doings of God, But keep His commands.

Read in context

  1. 5അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു.
  2. 6വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും
  3. 7അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
  4. 8തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.
  5. 9ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.
Read all of Psalm 78

Cross references

Original words (Hebrew)

Psalm 78:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.