Skip to content
ThuthiThuthiThuthi
Psalms · chapter 80 · verse 2

Psalm 80:2 in Malayalam

എഫ്രയീമും ബെന്യാമീനും മനശ്ശെയും കാൺകെ നിന്റെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.

Ephrayeemum benyaameenum manashsheyum kaanke ninte veeryabalam unartti nyangngalute rakshekkaayi varename.

Psalm 80:2 in English

King James Version (KJV)
Before Ephraim and Benjamin and Manasseh stir up thy strength, and come [and] save us.
World English Bible (WEB)
Before Ephraim, Benjamin, and Manasseh, stir up your might! Come to save us!
American Standard Version (ASV)
Before Ephraim and Benjamin and Manasseh, stir up thy might, And come to save us.
Bible in Basic English (BBE)
Before Ephraim and Benjamin and Manasseh, let your strength be awake from sleep, and come as our salvation.
Darby Translation (DBY)
Before Ephraim and Benjamin and Manasseh, stir up thy strength, and come to our deliverance.
Webster's Bible (WBS)
Before Ephraim and Benjamin and Manasseh stir up thy strength, and come [and] save us.
Young's Literal Translation (YLT)
Before Ephraim, and Benjamin, and Manasseh, Wake up Thy might, and come for our salvation.

Read in context

  1. 1സംഗീതപ്രമാണിക്കു; സാരസസാക്ഷ്യം എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ആട്ടിൻ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
  2. 2എഫ്രയീമും ബെന്യാമീനും മനശ്ശെയും കാൺകെ നിന്റെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.
  3. 3ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
  4. 4സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാർത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
Read all of Psalm 80

Cross references

Original words (Hebrew)

Psalm 80:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.