Skip to content
ThuthiThuthiThuthi
Psalms · chapter 82 · verse 6

Psalm 82:6 in Malayalam

നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.

Ningngal devanmaar aakunnu ennum ningngal okkeyum atyunnatante putranmaar ennum nyaan paranynyu.

Psalm 82:6 in English

King James Version (KJV)
I have said, Ye [are] gods; and all of you [are] children of the most High.
World English Bible (WEB)
I said, “You are gods, all of you are sons of the Most High.
American Standard Version (ASV)
I said, Ye are gods, And all of you sons of the Most High.
Bible in Basic English (BBE)
I said, You are gods; all of you are the sons of the Most High:
Darby Translation (DBY)
I have said, Ye are gods, and all of you are children of the Most High;
Webster's Bible (WBS)
I have said, Ye [are] gods; and all of you [are] children of the Most High.
Young's Literal Translation (YLT)
I — I have said, 'Gods ye [are], And sons of the Most High — all of you,

Read in context

  1. 4എളിയവനെയും ദരിദ്രനെയും രക്ഷിപ്പിൻ; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിപ്പിൻ.
  2. 5അവർക്കു അറിവില്ല, ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ ഒക്കെയും ഇളകിയിരിക്കുന്നു.
  3. 6നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.
  4. 7എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ പട്ടുപോകും.
  5. 8ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകലജാതികളെയും അവകാശമാക്കികൊള്ളുമല്ലോ.
Read all of Psalm 82

Cross references

Original words (Hebrew)

Psalm 82:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.