Skip to content
ThuthiThuthiThuthi
Psalms · chapter 84 · verse 3

Psalm 84:3 in Malayalam

കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെ തന്നേ.

Kurikil oru veetum, meevalpakshi kunynyungngalkku oru kootum kantettiyirikkunnu; ente raajaavum ente daivavumaaya sainyangngalute yahove, ninte yaagapeethangngale tanne.

Psalm 84:3 in English

King James Version (KJV)
Yea, the sparrow hath found an house, and the swallow a nest for herself, where she may lay her young, [even] thine altars, O LORD of hosts, my King, and my God.
World English Bible (WEB)
Yes, the sparrow has found a home, and the swallow a nest for herself, where she may have her young, near your altars, LORD of Armies, my King, and my God.
American Standard Version (ASV)
Yea, the sparrow hath found her a house, And the swallow a nest for herself, where she may lay her young, Even thine altars, O Jehovah of hosts, My King, and my God.
Bible in Basic English (BBE)
The little birds have places for themselves, where they may put their young, even your altars, O Lord of armies, my King and my God.
Darby Translation (DBY)
Yea, the sparrow hath found a house, and the swallow a nest for herself, where she layeth her young, thine altars, O Jehovah of hosts, my King and my God.
Webster's Bible (WBS)
Yes, the sparrow hath found a house, and the swallow a nest for herself, where she may lay her young, [even] thy altars, O LORD of hosts, my King, and my God.
Young's Literal Translation (YLT)
(Even a sparrow hath found a house, And a swallow a nest for herself, Where she hath placed her brood,) Thine altars, O Jehovah of Hosts, My king and my God.

Read in context

  1. 1സംഗീതപ്രമാണിക്കു; ഗത്ഥ്യരാഗത്തിൽ; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!
  2. 2എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു; എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
  3. 3കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെ തന്നേ.
  4. 4നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
  5. 5ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങിനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ടു.
Read all of Psalm 84

Cross references

Original words (Hebrew)

Psalm 84:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.