Skip to content
ThuthiThuthiThuthi
Psalms · chapter 84 · verse 4

Psalm 84:4 in Malayalam

നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.

Ninte aalayattil vasikkunnavar bhaagyavaanmaar; avar ninne nityam stutichchukontirikkum. Selaa.

Psalm 84:4 in English

King James Version (KJV)
Blessed [are] they that dwell in thy house: they will be still praising thee. Selah.
World English Bible (WEB)
Blessed are those who dwell in your house. They are always praising you. Selah.
American Standard Version (ASV)
Blessed are they that dwell in thy house: They will be still praising thee. [Selah
Bible in Basic English (BBE)
Happy are they whose resting-place is in your house: they will still be praising you. (Selah.)
Darby Translation (DBY)
Blessed are they that dwell in thy house: they will be constantly praising thee. Selah.
Webster's Bible (WBS)
Blessed [are] they that dwell in thy house: they will be still praising thee. Selah.
Young's Literal Translation (YLT)
O the happiness of those inhabiting Thy house, Yet do they praise Thee. Selah.

Read in context

  1. 2എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു; എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
  2. 3കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെ തന്നേ.
  3. 4നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
  4. 5ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങിനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ടു.
  5. 6കണ്ണുനീർ താഴ്‌വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അതു അനുഗ്രഹപൂർണ്ണമായ്തീരുന്നു.
Read all of Psalm 84

Cross references

Original words (Hebrew)

Psalm 84:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.