Skip to content
ThuthiThuthiThuthi
Psalms · chapter 84 · verse 9

Psalm 84:9 in Malayalam

ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ;

Nyangngalute parichayaaya daivame, nokkename; ninte abhishiktante mukhatte kataakshikkename;

Psalm 84:9 in English

King James Version (KJV)
Behold, O God our shield, and look upon the face of thine anointed.
World English Bible (WEB)
Behold, God our shield, look at the face of your anointed.
American Standard Version (ASV)
Behold, O God our shield, And look upon the face of thine anointed.
Bible in Basic English (BBE)
O God, let your eyes be on him who is our safe cover, and let your heart be turned to your king.
Darby Translation (DBY)
Behold, O God our shield, and look upon the face of thine anointed.
Webster's Bible (WBS)
Behold, O God our shield, and look upon the face of thy anointed.
Young's Literal Translation (YLT)
Our shield, see, O God, And behold the face of Thine anointed,

Read in context

  1. 7അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.
  2. 8സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.
  3. 9ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ;
  4. 10നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവല്ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.
  5. 11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല.
Read all of Psalm 84

Cross references

Original words (Hebrew)

Psalm 84:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.